Flash News

6/recent/ticker-posts

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

Views

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു.  88 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം.
നാടകലോകത്തു നിന്നായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. കണ്ണംകുളങ്ങരയില്‍ കട നടത്തിവരികയായിരുന്നു.
വൃദ്ധന്മാരെ സൂക്ഷിക്കുക, ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു.


Post a Comment

0 Comments