Flash News

6/recent/ticker-posts

വിദ്യാഭ്യാസ സ്കോളർഷിപ്പ് 2021-2022 വിതരണ ഉദ്ഘാടനം ചെയ്തു.

Views

ദുബൈ - ഒതുക്കുങ്ങൽ പഞ്ചായത്ത് കെ.എം. സി.സി. കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഒതുക്കുങ്ങൽ  പഞ്ചായത്ത് മുൻ പ്രസിഡന്റ് മർഹും  എൻ . മമ്മദ് കുട്ടി സാഹിബ് മെമ്മോറിയൽ 2021-2022 വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ വിതരണോത്ഘാടനം
24/08/2021ന്  മലപ്പുറം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.   

വീഡിയോ കാണുക👇



ചടങ്ങിൽ:  U.A ലത്തീഫ്  MLA   A.P ഉണ്ണികൃഷ്ണൻ   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, റഫീഖ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി, ഇസ്മായിൽ മൂത്തേടത്ത് ജില്ലാ പഞ്ചായത്ത് അംഗംഹാരിസ്  അസീസ് പഞ്ചിളി  മുസ്തഫ ആട്ടീരി കുഞ്ഞാപ്പു അടാട്ടിൽ  ഷാഫി കറുമണ്ണിൽ  ആലി ഹസ്സൻ ഹാജി   മജീദ് കണ്ണാട്ടി   റസാഖ് പരി തുടങ്ങിയവർ പങ്കെടുത്തു
എസ്.എസ്.എൽ.സി / പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ അർഹരായ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത് . ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് അർഹരായ ഇരുപത് വാർഡിലെ വിദ്യാർത്ഥി- വിദ്യാർത്ഥിനികളെ തെരഞ്ഞെടുത്തത് .

ദുബൈ കെഎംസിസി ഒതുക്കുങ്ങൽ പഞ്ചായത്ത്


Post a Comment

0 Comments