Flash News

6/recent/ticker-posts

വാക്സിനെടുത്തവർക്ക് ഇന്നുമുതൽ സൗദിയിൽ അവിടെയും പ്രവേശനം; അല്ലാത്തവർക്ക് പണിപാളും.

Views


ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും,രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ലും പ​െ​ങ്ക​ടു​ക്കാ​നും പൊ​തു ഗ​താ​ഗ​ത​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്രംഅനുമതി പു​തി​യ​നി​യ​മംഇന്നുമുതൽ പ്രാ​ബ​ല്യ​ത്തി​ൽ വന്നു വെന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.സൗ​ദി ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ച കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളി​ലൊ​ന്ന് നി​ശ്ചി​ത ഡോ​സ്​ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം എ​ന്നാ​ണ്​ നി​ബ​ന്ധ​ന. ഇ​ത്​ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾക്കായി അ​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​ണ്.

മുഴുവൻ സ്ഥാപനങ്ങളിലും നിർബന്ധിതവാക്സിനേഷൻ ഉറപ്പുവരുത്തുന്നതിനായി തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലെങ്കില്‍ ആദ്യഘട്ടത്തില്‍ ജോലിയുടെ ആവശ്യകതയനുസരിച്ച് ഇവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തൊഴിലുടമ ആവശ്യപ്പെടണം. എന്നിട്ടും വാക്‌സിനേഷന്‍ നടത്തിയിട്ടില്ലെങ്കില്‍ ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നല്‍കണം. ഈ അവധി ദിനങ്ങള്‍ അവര്‍ക്ക് അര്‍ഹമായ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കണം. വാര്‍ഷിക അവധി ദിനങ്ങള്‍ പൂര്‍ത്തിയായാല്‍ അവധി ദിനത്തിലെ ശമ്പളം കട്ട് ചെയ്യണം. ജീവനക്കാരും തൊഴിലുടമയും പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍ ഈ അവധി 20 ദിവസത്തിലധികമായാല്‍ തൊഴില്‍ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കണക്കാക്കും.
സര്‍ക്കാര്‍ ജോലിയുള്ളവര്‍ വാക്‌സിനെടുത്തിട്ടില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ വിദൂര ജോലി വ്യവസ്ഥ നടപ്പാക്കും. അവര്‍ ഓഫീസുകളില്‍ ഹാജറാവാന്‍ പാടില്ല. ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധിത അവധി നല്‍കണം. ഈ അവധി ദിനങ്ങള്‍ അവര്‍ക്ക് അര്‍ഹമായ വാര്‍ഷിക അവധിയില്‍ നിന്ന് കുറക്കണം.

സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക, വാ​ണി​ജ്യ, വി​നോ​ദ, കാ​യി​ക മേ​ഖ​ല​ക​ൾ, പൊ​തു – സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ശാ​സ്​​ത്ര സം​ഗ​മ​ങ്ങ​ൾ, സാ​മൂ​ഹി​ക, വി​നോ​ദ പ​രി​പാ​ടി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​ഗ​താ​ഗ​തം തു​ട​ങ്ങി​യ എ​ല്ലാ​യി​ട​ത്തും ഇനി മു​ത​ൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.


‘ത​വ​ക്ക​ൽ​നാ’ ആ​പ്പി​ലെ ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ്​ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചാ​ണ്​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കേ​ണ്ട​ത്.മാളുകളിലേക്കും ഷോപ്പുകളിലേക്കും പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​ൻ ക​വാ​ട​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​ർ ഇ​ത്​ പ​രി​ശോ​ധി​ച്ചു​റ​പ്പാ​ക്ക​ണം. കോ​വി​ഡ്​ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പാ​ലി​ക്കു​ക​യും വേ​ണം.

ഒ​രു വാ​ണി​ജ്യ​സ്ഥാ​പ​ന​വും ഇൗ ​നി​യ​മ​ത്തി​ൽ​നി​ന്നൊ​ഴി​വ​ല്ലെ​ന്ന്​​ സൗ​ദി വാ​ണി​ജ്യ മ​ന്ത്രാ​ല​യം ട്വീ​റ്റ്​ ചെ​യ്​​തു.ത​വ​ക്ക​ൽ​നാ ആ​പ്പി​ൽ ‘ഇ​മ്യൂ​ൺ’ സ്​​റ്റാ​റ്റ​സ് നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ്​ എ​വി​ടെ​യും പ്ര​വേ​ശ​നാ​നു​മ​തി​ക്കു​ള്ള നി​ബ​ന്ധ​ന. സാ​മൂ​ഹി​ക​സു​ര​ക്ഷ​യും പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​ണ്​ പു​തി​യ നി​യ​മ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇൗ ​നി​യ​മം
വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ ജ​ന​ങ്ങ​ളെ പ​ര​മാ​വ​ധി പ്രേ​രി​പ്പി​ക്കാ​നു​ള്ള യ​ത്​​നം തു​ട​രുന്നതിന്റ്റെ ഭാഗമായി സോഷ്യൽ മീഡിയ പ്രചാരണങ്ങൾ. ശ​ക്ത​മാ​യി തു​ട​രു​ന്നു.Post a Comment

0 Comments