Flash News

6/recent/ticker-posts

ഇനി പാലൂർക്കോട്ടയിലേക്ക് വന്നാൽ പോലീസിന്റെ എട്ടിന്റെ പണി

Views



കൊളത്തൂർ: മലപ്പുറംകാരുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ വളരെ കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് കയറിപ്പറ്റിയ സ്ഥലമാണ് പാലൂർക്കോട്ട വെള്ളച്ചാട്ടം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് അടുത്താണ് കടുങ്ങപുരം പാലൂർക്കോട്ട വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 

പാലൂർക്കോട്ടയിലേക്ക് പ്രവേശനമില്ലെന്ന് പോലീസ്. നിലവില്‍ പാലൂര്‍കോട്ട സ്ഥിതി ചെയ്യുന്ന പ്രദേശം ഡി കാറ്റഗറിയിലാണെന്ന് പോലീസ് അറിയിച്ചു.

 🔹പോലീസിന്റെ നിർദ്ദേശം
അടങ്ങുന്ന  വീഡിയോ കാണാ


നിയന്ത്രണം ലംഘിച്ച് വെള്ളച്ചാട്ടം കാണാനെത്തിയവർ പോലീസിൻ്റെ വലയിലായി. ആര്‍ ആര്‍ ടി മെമ്പര്‍മാരുടെ മുന്നറിയിപ്പ് ലംഘിച്ച് പാലൂര്‍ കോട്ടയില്‍ പ്രവേശിച്ച പന്ത്രണ്ടോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു. 

ആറോളം വാഹനങ്ങള്‍ പിടിച്ചെടുത്തു.


Post a Comment

0 Comments