Flash News

6/recent/ticker-posts

മലപ്പുറം നിലമ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും

Views


നിലമ്പൂർ: വനം വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും നിലമ്പൂർ മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും. പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാകും പ്രവേശനം.
കനോലി പ്ലോട്ട്, കോഴിപ്പാറ വെള്ളച്ചാട്ടം, ആഢ്യൻപാറ ജല വിനോദ കേന്ദ്രം എന്നിവയാണ് തിങ്കളാഴ്ച തുറക്കുക. തേക്ക് മ്യൂസിയം തുറക്കുന്നതിൽ കളക്ടറുടെ അനുമതിക്കായി കത്തെഴുതി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ അടുത്ത ബുധനാഴ്ച തുറക്കുമെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. മല്ലികാർജുന പറഞ്ഞു


Post a Comment

0 Comments