Flash News

6/recent/ticker-posts

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം മാലിദ്വീപിൽ നിന്നും ആഘോഷിച്ച് പ്രവാസികൾ.

Views
മാലിദ്വീപ് : സൗദി അറേബ്യ യാത്ര വിലക്ക് ഏർപ്പെടുത്തിയത് മൂലം അവധി കഴിഞ്ഞു തിരിച്ചു പോകേണ്ടതിനായി മൂന്നാമതൊരു രാജ്യം ഇടത്താവളമായി സൗദിയിലേക്ക് തിരിക്കാനായി മാലിദ്വീപിൽ എത്തിയ ഒരു കൂട്ടം യുവാക്കളാണ് മാലിദ്വീപിലെ മാലി ടൗണിനോട് ചേർന്ന റാസ്ഫന്നു ബീച്ചിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കിയത് . 

വിഡിയോ കാണാം👇




ദേശീയ പതാകയേന്തി ദേശീയ ഗാനം ആലപിച്ചാണ് സ്വതന്ത്ര ദിനാഘോഷം നടത്തിയത്.  കെ ശിഹാബ് പറപ്പൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അക്ബർ മൂഴിക്കൽ പാലത്തിങ്ങൽ , ജംഷീദ് തീണ്ടേക്കാട് , അസ്ഹറുദ്ദീൻ പറപ്പൂർ , സിറാജുദ്ദീൻ ഊരകം, അബ്ദുൽ റഷീദ് കുറ്റിപ്പുറം, റഫീക്ക് തുവ്വൂർ , ഷാജി ഓലപ്പുലാൻ തെക്കേകുളമ്പ് എന്നിവർ പങ്കെടുത്തു .


Post a Comment

0 Comments