Flash News

6/recent/ticker-posts

കോ​ണ്‍​ഗ്ര​സ് വി​ട്ട കെ.​പി.​അ​നി​ൽ​കു​മാ​റി​നെ സി​പി​എം ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു..

Views


സസ്‌പെൻഷൻ പിൻവലിക്കാത്തതിനാൽ ഇന്ന് രാവിലെയായിരുന്നു അനിൽകുമാർ കോൺഗ്രസ്സിൽ നിന്നും രാജിവെച്ചത്.

കോ​ണ്‍​ഗ്ര​സ് വി​ട്ട കെ.​പി.​അ​നി​ൽ​കു​മാ​റി​നെ സി​പി​എം ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം എ​കെ​ജി സെ​ന്‍റ​റി​ൽ എ​ത്തി​യ അ​നി​ൽ​കു​മാ​റി​നെ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ചു​വ​ന്ന ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. പി​ബി അം​ഗ​ളാ​യ എം.​എ.​ബേ​ബി, എ​സ്.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള എ​ന്നി​വ​രും എ​കെ​ജി സെ​ന്‍റ​റി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​നി​ൽ​കു​മാ​റി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​നം ത​ക​ർ​ന്നു​വെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.




Post a Comment

0 Comments