Flash News

6/recent/ticker-posts

ഒളിവിലുള്ളവര്‍ക്കും പ്രഖ്യാപിത കുറ്റവാളികള്‍ക്കും മുന്‍കൂര്‍ ജാമ്യത്തിന്​ അര്‍ഹതയില്ല -സുപ്രീംകോടതി

Views

ഒളിവിലുള്ളവര്‍ക്കും പ്രഖ്യാപിത കുറ്റവാളികള്‍ക്കും മുന്‍കൂര്‍ ജാമ്യത്തിന്​ അര്‍ഹതയില്ല -സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ഒ​ളി​വി​ല്‍ പോ​യ​വ​ര്‍​ക്കും പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​ക​ള്‍​ക്കും മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന്​ അ​ര്‍​ഹ​ത​യി​ല്ലെ​ന്ന്​ സു​​പ്രീം​കോ​ട​തി.

വ​ഞ്ച​നാ കേ​സി​ലെ പ​ട്​​​ന ഹൈ​കോ​ട​തി വി​ധി റ​ദ്ദാ​ക്കു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വ​ഞ്ച​നാ കേ​സി​ലെ പ്ര​തി​ക്ക്​ പ​ട്​​​ന ഹൈ​കോ​ട​തി ക്രി​മി​ന​ല്‍ ന​ട​പ​ടി ച​ട്ട​ത്തി​ലെ 82, 83 ച​ട്ട​ത്തി​ന്​ കീ​ഴി​ലെ ന​ട​പ​ടി​ക​ള്‍ അ​വ​ഗ​ണി​ച്ചാ​ണ്​ മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​തെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​എ.​എ​സ്. ബൊ​പ​ണ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ പ​റ​ഞ്ഞു. 82ാം ച​ട്ട​പ്ര​കാ​രം വാ​റ​ന്‍​റ്​ നി​ല​നി​ല്‍​ക്കു​ന്നു​വെ​ങ്കി​ല്‍ പ്ര​തി ഹാ​ജ​രാ​ക​ണ​മെ​ന്ന്​ കോ​ട​തി​ക്ക്​ ​ഉ​ത്ത​ര​വി​ടാം.

ഇ​തി​നു​​ശേ​ഷം കു​റ്റ​വാ​ളി​യു​ടെ സ്വ​ത്തു​ക്ക​ള്‍ ജ​പ്​​തി​ചെ​യ്യാ​മെ​ന്ന്​ കോ​ട​തി​ക്ക്​ ഉ​ത്ത​ര​വി​ടാ​നാ​കു​മെ​ന്ന്​ 83ാം ച​ട്ട​വും പ​റ​യു​ന്നു​ണ്ട്. 82ാം ച​ട്ട​പ്ര​കാ​രം ഒ​രാ​ള്‍ ഒ​ളി​വി​ലാ​െ​ണ​ന്നോ കു​റ്റ​വാ​ളി​യെ​ന്നോ​ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടാ​ല്‍ അ​യാ​ള്‍​ക്ക്​ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന്​ അ​ര്‍​ഹ​ത​യി​ല്ലെ​ന്നും സു​​​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.




Post a Comment

0 Comments