Flash News

6/recent/ticker-posts

തൃശ്ശൂരിൽ 52 വിദ്യാർഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

Views

തൃശ്ശൂരിൽ 52 വിദ്യാർഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളജ് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. കുടിവെള്ളത്തിൽ നിന്ന് രോഗം പകർന്നതെന്നാണ് നിഗമനം

വയറിളക്കം, വയറുവേദന, ഛർദി, പനി, തലവേദന, ശരീര വേദന എന്നിവയാണ് ലക്ഷണങ്ങൾ. ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗമുള്ളവർ എന്നിവരെ നോറോ വൈറസ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇത് പകരുന്നത്.



Post a Comment

0 Comments