Flash News

6/recent/ticker-posts

കോട്ടയ്ക്കലിൽ ചങ്കുവെട്ടിയിൽ അഞ്ഞൂറിന്റെ നോട്ടുകൾ ചിതറിയ നിലയിൽ. അതും നടുറോഡിൽ.

Views

കോട്ടയ്ക്കലിൽ ചങ്കുവെട്ടിയിൽ അഞ്ഞൂറിന്റെ നോട്ടുകൾ ചിതറിയ നിലയിൽ. അതും നടുറോഡിൽ. രാവിലെയാണ് സംഭവം. യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി. പണം ശേഖരിച്ച് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുന്നു.


Post a Comment

0 Comments