Flash News

6/recent/ticker-posts

താനൂരില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു

Views

മലപ്പുറം : താനൂര് കുന്നുംപുറം സ്വദേശി കുന്നേക്കാട്ട് ഗംഗാധരന്റെ മകന്‍ ജിജേഷ്(32)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ സ്‌കൂള്‍പടി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



Post a Comment

0 Comments