Flash News

6/recent/ticker-posts

ലാറ്റിൻമേരിക്കയിൽനാളെ വമ്പൻ പോര്

Views
ലാറ്റിൻമേരിക്കയിൽ
നാളെ വമ്പൻ പോര്

ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ നാളെ ചിരവൈരികളായ അർജന്റീനയും ബ്രസീലും നേർക്കുനേർ. ഇന്ത്യൻ സമയം പുലർച്ചെ 5.00 മണിക്കാണ് കിക്കോഫ്. അർജന്റീനയിലെ എസ്റ്റാഡിയോ സാൻ ജുവാൻ ഡെൽ ബിസെന്റനറിയോയിൽ വെച്ചാണ് മത്സരം നടക്കുക.😍⚡

🥶👌കഴിഞ്ഞ 26 മത്സരങ്ങൾ പരാജയമറിയാതെ മുന്നേറുന്ന അർജന്റീനയെ തടയാൻ ബ്രസീൽ കുറച്ച് പാടുപെടും. മറുവശത്ത് യോഗ്യത റൗണ്ടിൽ 12ൽ 11 മത്സരങ്ങളും വിജയിച്ച് മുന്നേറുന്ന കാനറി പടയെ തടയാൻ സ്കലോനിയുടെ നീല പടയും കുറച്ച് വിയർക്കും.🥵🤌

 🇦🇷Argentina 🆚 Brazil🇧🇷
🏆FIFA World Cup Qualifiers (CONMEBOL)
🗓17 November 2021 (Wednesday)
⏰05.00 AM (IST)
📺No Telecast 
🏟️Estadio San Juan del Bicentenario
📍San Juan, Argentina


Post a Comment

0 Comments