Flash News

6/recent/ticker-posts

നിയന്ത്രണം കടുപ്പിക്കുന്നു; എമിറേറ്റ്സ് 10 സ്ഥലങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി

Views യു.എ.ഇ: കൊവിഡ് ജാഗ്രതയുടെ ഭാഗമായി ദുബായിലെ എമിറേറ്റ്സ് എയർലൈൻ 10 സ്ഥലങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അനിശ്ചിതകാലത്തേക്കാണ് നടപടി. ഈ സ്ഥലങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസുകളാണ് മരവിപ്പിച്ചത്, ദുബായില്‍ നിന്ന് ഈ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ മുടങ്ങാതെ തുടരും

ലുവാണ്ട (റിപ്പബ്ലിക് ഓഫ് അംഗോള)
കോനാക്രി (റിപ്പബ്ലിക് ഓഫ് ഗിനിയ)
നെയ്റോബി (റിപ്പബ്ലിക് ഓഫ് കെനിയ)
ദാര്‍ എസ് സലാം (യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ)
എന്റബെ (റിപ്പബ്ലിക് ഓഫ് ഉഗാണ്ട)
അക്ര (റിപ്പബ്ലിക് ഓഫ് ഘാന)
അബിജാന്‍ (റിപ്പബ്ലിക് ഓഫ് കോട്ട് ഡി ഐവയര്‍)
അഡിസ് അബാബ (ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ)
ലുസാക്ക (സാംബിയ)
ഹരാരെ (സിംബാബ്വെ)

നേരത്തെ യാത്ര പ്ലാന്‍ ചെയ്തവര്‍ക്ക് ടിക്കറ്റ് സൂക്ഷിച്ചുകൊണ്ട്‌ സര്‍വീസ് ആരംഭിക്കുന്ന സമയത്ത് യാത്ര ചെയ്യാനാകും. ഇതിനായി ബുക്കിംഗ് ഒഫിസുമായി ബന്ധപ്പെടാം


Post a Comment

0 Comments