Flash News

6/recent/ticker-posts

കണ്ണൂർ മട്ടന്നൂരിൽ വാഹനാപകടം 6 പേർക്ക്‌ പരിക്ക്‌

Views


കണ്ണൂർ : മട്ടന്നൂരിൽ കാറും ഓട്ടോകളും കൂട്ടിയിടിച്ച്‌ 6 പേർക്ക്‌ പരിക്ക്‌. 2 പേരുടെ നില ഗുരുതരം,
പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല

വിഡിയോ👇





Post a Comment

0 Comments