Flash News

6/recent/ticker-posts

ജ്വല്ലറികൾക്ക് നിക്ഷേപംസ്വീകരിക്കാമോ?

Views


ജ്വല്ലറികൾക്ക് നിക്ഷേപം
സ്വീകരിക്കാമോ?


ഗഡുക്കളായി പണം സ്വീകരിച്ചു 365 ദിവസത്തിനുള്ളിൽ തുല്യ തുകയ്ക്കുള്ള ആഭരണങ്ങൾ ഉപഭോക്താവിന് കൈമാറുന്നത് നിക്ഷേപം സ്വീകരിക്കൽ പ്രക്രിയ അല്ല. എന്നാൽ 365 ദിവസം കഴിഞ്ഞ് ആഭരണങ്ങൾ നൽകാമെന്ന വാഗ്ദാനത്തോടുകൂടിയോ അതല്ലെങ്കിൽ മുതലും പലിശയും തിരിച്ചു നൽകാമെന്ന വാഗ്ദാനത്തോടുകൂടിയോ ഉപഭോക്താക്കളുടെ കൈയിൽ നിന്ന് പണം കൈപ്പറ്റുന്നത്  നിക്ഷേപങ്ങൾ   സ്വീകരിക്കുന്നതിന് തുല്യമാണ്. അത്തരം പ്രവർത്തികൾക്ക്  റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. RBI അനുമതി ഇല്ലാത്ത പദ്ധതികളിൽ പണം മുടക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കണം.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments