Flash News

6/recent/ticker-posts

പോലീസ് തലപ്പത്ത് അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് ഐജി, നിശാന്തിനി തിരുവനന്തപുരം ഡിഐജി

Views
തിരുവനന്തപുരം : പോലീസ് തലപ്പത്ത്  വൻ അഴിച്ചു പണി. ക്രമസമാധാന  ചുമതലയുള്ള ദക്ഷിണമേഖല ഐ ജി  ഹർഷിത അട്ടല്ലൂരിയെ ഇന്റലിജിൻസിലേക്ക് മാറ്റി. പി പ്രകാശിനെ ദക്ഷിണ മേഖല ഐ ജിയായും ആർ നിശാന്തിനിയെ തിരുവന്തപുരം റേഞ്ച് ഡി ഐ ജിയായും നിയമിച്ചു.ജില്ലാ പോലീസ് മേധാവിമാർക്കും മാറ്റാമുണ്ട്. ജി   സ്പർജൻകുമാറാണ് തിരുവനന്തപുരം കമ്മീഷണർ.
ആറ് ഡി ഐ ജിമാരെ ഐ ജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധസ്കാർഡിൽ നിയമിച്ചു. കെ സേതുരാമനെ പോലീസ്  അക്കാദമിയിൽ നിയമിച്ചു. കെ പി ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമനം കിട്ടി. പ്രൊമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ ഐ വി ജോർജ് ഇവിടെ തുടരും.


Post a Comment

0 Comments