ഫിഷ് ഓംലറ്റ്
മുള്ളില്ലാത്ത മീൻ - 3 കഷ്ണം
മുളക് പൊടി - 1/2 Sp
മഞ്ഞൾപ്പൊടി - 1/4 Sp
ഉപ്പ് - 1/2 Sp
ഇഞ്ചി Paste. - 1/4 Sp
വെളുത്തുള്ളി - 1/4 Sp
നാരങ്ങാനീര് - 1 Sp
Mix ചെയ്യുക.
പാനിൽ
എണ്ണ ചൂടാക്കി Fry ചെയ്യുക.
തണുത്ത തിന് ശേഷംകൈ വച്ച് പൊടിച്ചു വയ്ക്കുക .
Bowl -ൽ
മുട്ട. - 4
സവാള. - 1 Cup
തക്കാളി - 1/2 Cup
മല്ലിയില. - 2 Sp
പച്ചമുളക് - 2
( ചെറുതായിട്ട് അരിഞ്ഞത് )
കുരുമുളക് പൊടി - 1/2 Sp
മുളക് പൊടി - 1/4 Sp
മഞ്ഞൾപ്പൊടി - 1/4 Sp
ഉപ്പ് - 1/4 Sp
Mix ചെയ്യുക .
തയ്യാറാക്കി വച്ച Fish Mix ചേർത്ത് ഇളക്കുക.
പാനിൽ
എണ്ണ. - 2 Sp
ചൂടാക്കാ Fish & Egg Mix ഒഴിച്ച് Omlette ആക്കുക
0 Comments