Flash News

6/recent/ticker-posts

സഊദിയിൽ പെട്രോൾ പമ്പിൽ നിന്ന് തീപ്പിടിച്ച വാഹനം സാഹസികമായി കെട്ടിവലിച്ച് വൻ ദുരന്തം ഒഴിവാക്കി സഊദി പൗരൻ

Views
ദമാം : പെട്രോൾ പമ്പിൽ തീപ്പിടിച്ച വാഹനം സാഹസികമായി കെട്ടിവലിച്ച്  വൻദുരന്തം  ഒഴിവാക്കി സൗദി പൗരൻ. കിഴക്കൻ സൗദിയിലെ ജുബൈൽ ഗവണറേറ്റിലെ ഒരു പെട്രോൾ സ്റ്റേഷനിലാണ് നാല്പതുകാരനായ സൗദി യുവാവ് തന്റെ ധീരത പുറത്തെടുത്ത്  വൻ അപകടത്തിൽ നിന്ന് രക്ഷിച്ചത്.

വീഡിയോ👇



 പെട്രോൾ പമ്പിൽ കാറിന് തീപ്പിടിച്ചതോടെ സ്റ്റേഷൻ ഫയർ എക്സിറ്റിഗുഷറുകൾ ഉപയോഗിച്ച് തീ കെടുത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനുള്ളിലെ കത്തുന്ന കാർ കെട്ടിവലിക്കാൻ തീരുമാനിക്കുകയായിരുന്നു  പൗരനായ അബ്ദുൽ റഹ്മാൻ അൽ ഷെയ്ഖ്.


Post a Comment

0 Comments