Flash News

6/recent/ticker-posts

അയ്യപ്പ ഭക്തൻമാർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് നിരവധി പേർക്ക് പരിക്ക്

Views

ശബരിമല തീർഥാടകർ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരുക്ക്. ഇടപ്പള്ളി-വൈറ്റി ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംഗ്ഷനിൽ വെച്ചാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടത്. റിവേഴ്‌സ് എടുക്കുകയായിരുന്നു ഒരു ലോറിയിലേക്ക് വാൻ ഇടിച്ചുകയറുകയായിരുന്നു


പരുക്കേറ്റവരിൽ ഡ്രൈവർ അടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. സേലത്ത് നിന്നുള്ള 15 അംഗ സംഘവും ആന്ധ്ര രജിസ്‌ട്രേഷൻ വാഹനത്തിലെ ഡ്രൈവറുമാണ് വണ്ടിയിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
വീഡിയോ👇







Post a Comment

0 Comments