Flash News

6/recent/ticker-posts

സവാളക്ക് മുമ്പിൽ ഇനി കരയരുത്...

Views



 സവാള (വലിയ ഉള്ളി) അരിയുമ്പോൾ കണ്ണെരിയുന്നത് സ്വാഭാവികം. എന്നു വെച്ച് സവാളയെ പ്രാകാനോ മാറ്റിനിർത്താനോ ഒക്കില്ലല്ലോ...

സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരാതിരിക്കാൻ ചെറിയ ഒരു സൂത്രമുണ്ട്. 

സവാള അരിയുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീര്‍ വരാതിരിക്കാന്‍ സവാളയുടെ രണ്ടു വശവും മുറിച്ചു തോല്‍ കളഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ശേഷം അരിഞ്ഞാൽ കണ്ണീർ വരുന്ന പ്രശ്‌നം ഉണ്ടാകില്ല. ഇത്രയേ ഉള്ളൂ...
ഇനി സവാളക്ക് മുമ്പിൽ കരയരുത്.


Post a Comment

0 Comments