Flash News

6/recent/ticker-posts

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

Views

കോടിയേരി ബാലകൃഷ്ണൻ വീണ്ടും സംസ്ഥാന സെക്രട്ടറി. മകൻ ബിനീഷ് കൊടിയേരി ലഹരിമരുന്ന കേസിൽ ജയിലിൽ ആയതിന് പിന്നാലെയാണ് കൊടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി എടുത്ത് മാറി നിന്നത്.



Post a Comment

0 Comments