Flash News

6/recent/ticker-posts

പ്ലസ്‌വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്; ഇന്ന് മുതൽ അപേക്ഷിക്കാം

Views
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ബുധനാഴ്ച്ച മുതൽ അപേക്ഷിക്കാം. നവംബർ 17 രാവിലെ10 മുതൽ നവംബർ 19 ന് വൈകിട്ട് നാലുമണിവരെ ക്യാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷിക്കാൻ അവസരമുണ്ട് .ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്ക് നിലവിലെ ഒഴിവുകൾ അനുസരിച്ച് ഓപ്ഷനുകൾ പുതുക്കി നൽകാം. ഒഴിവുകളുടെ വിശദവിവരങ്ങൾ ബുധനാഴ്ച്ച രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://hscap.kerala.gov.in/
Content Highlights: Plus one second Supplimentary allotment


Post a Comment

0 Comments