Flash News

6/recent/ticker-posts

ദേശീയ പാതയിൽ ബൈക്കും കാറും ഓട്ടോയും ഇടിച്ച് 4 പേർക്ക് പരിക്ക്

Views
മലപ്പുറം :ദേശീയപാത കൊളപ്പുറം ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. നിരവധിക്ക് പരിക്കുണ്ടെന്നാണ് പോപ്പുലർ ന്യൂസിന് ലഭിച്ച റിപ്പോർട്ട് . 6:18 pm നാണ് അപകടം നടന്നത്. കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. എം കെ എച്ച് ഹോസ്പിറ്റലിൽ നാല് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.  
 കൊളപ്പുറം അത്താണി കാറും ബുള്ളറ്റും ഔട്ടോയും കൂട്ടി ഇടിച്ച് 4പേർക്ക് പരിക്ക് ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഓട്ടോ ഡ്രൈവർ അഷ്റഫ് (46), MKH ഹോസ്പിറ്റൽ സ്റ്റാഫ്‌ സുരേദ്രൻ,  ജയപ്രകാശ്,  ഷീബ  എന്നിവർക്കാണ് പരിക്കേടറ്റത്




Post a Comment

0 Comments