Flash News

6/recent/ticker-posts

വള്ളിക്കാപ്പറ്റ ഓട്ടോ അപകടം: ഡ്രൈവറും മരണപ്പെട്ടു, ഇതോടെ മരണം നാലായി.

Views
ആനക്കയം: മങ്കട  വള്ളിക്കാപറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറി ഞ്ഞു കുടുംബത്തിലെ 3 പേർ മരിച്ചു. 4 പേർക്ക് പരുക്കേറ്റു.ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി അസൻ കൂട്ടി , ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം . മൃതദേഹം മഞ്ചേരി മെഡി. കോ ആശുപത്രിയിൽ.3 പേരുടെ മരണത്തിനിടയാക്കിയ ആനക്കയം വള്ളിക്കാപറ്റയിലെ ഓട്ടോ അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ ഹസ്സൻ കുട്ടിയും മരണപ്പെട്ടു.

വിഡിയോ






Post a Comment

0 Comments