Flash News

6/recent/ticker-posts

ഒമിക്രോണ്‍- വിദേശയാത്രകള്‍ ചുരുക്കണമെന്ന് ആരോഗ്യമന്ത്രാലയം

Views

റിയാദ് : വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നത് കാരണം രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രലയം ആവിശ്യപ്പെട്ടു.വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ ഇമ്യൂൺ ആണെങ്കിൽ പോലും അവർ അഞ്ചു ദിവസത്തേക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണം.ശ്വസന  സംബന്ധമായ രോഗങ്ങളോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണം.വിദേശത്ത് നിന്നെത്തുന്നവർ മാസ്ക് ധരിക്കുകയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും കൈകൾ സ്ഥിരമായി കഴുകുകയും വേണം.ആരെയും ഹസ്തദാനം ചെയ്യരുത്.പുറത്ത് നിന്ന് വരുന്നവർ അഞ്ചു ദിവസം ആൾക്കൂട്ടത്തിൽ ചേരരുതെന്നും നിർദേശം


Post a Comment

0 Comments