Flash News

6/recent/ticker-posts

മലപ്പുറം ഹാജിയാർ പള്ളിയിൽ വേങ്ങര റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

Views മലപ്പുറം ഹാജിയാർ  പള്ളിയിൽ വേങ്ങര റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.



മലപ്പുറം: ഹാജിയാർ പള്ളി ബസ്സും കാറും കൂട്ടി ഇടിച്ച് മമ്പാട് സ്വദേശി മരണപ്പെട്ടു.

മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന ലീഡർ എന്ന ബസും കാറുമാണ് ഇടിച്ചത്. കാറിലുണ്ടായിരുന്ന മമ്പാട്‌ സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറും സ്വകാര്യ ബസ്സുമാണു അപകടത്തിൽപെട്ടത്‌,
രണ്ട് പേരെയും ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു.കിഴക്കേതല ഓർക്കിഡ് ഹോസ്പിറ്റലിൽ വെച്ച് ഒരാൾ മരണപ്പെടുകയും മറ്റെയാളെ മഞ്ചേരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.. അപകട സ്ഥലത്ത് എഞ്ചിനോയിൽ ഒഴികിയതിനെ തുടർന്ന് ഫയർ ഫോഴ്‌സെത്തി റോഡ് വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.





അപകടത്തിൽ കാറിലുണ്ടായിരുന്ന മജീദ്‌ മരണപ്പെട്ടു, സഹോദരൻ റഹൂഫ്‌ ഗുരുതരാവസ്ഥയിൽ മഞ്ചേരി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.


വീഡിയോ കാണാം👇







Post a Comment

0 Comments