Flash News

6/recent/ticker-posts

മമ്പുറം പള്ളിക്ക് സമീപം പൊലീസ് ജീപ്പ് മറിഞ്ഞു.

Views
തിരുരങ്ങാടി :  തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം നഷ്ടപെട്ട് മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. മമ്പുറം പള്ളിക്ക് സമീപം വെച്ചാണ് അപകടം ഉണ്ടായത്.അപകട സമയത്ത്  എസ് ഐ അടക്കം മൂന്ന് പോലീസുകാര്‍ വാഹനത്തിലുണ്ടായിരുന്നു.
പോലീസുകാര്‍ക്ക് പരിക്കുകള്‍ ഒന്നും ഇല്ലെന്നാണ് കെ ബി എല്‍ റിപ്പോര്‍ട്ടറോട് നാട്ടുകാര്‍ പറഞ്ഞത്.
അപകടം നടന്നയുടനെ ഓടികൂടിയ നാട്ടുകാര്‍ വാഹനം നിവര്‍ത്തിയിരുന്നു.
വാഹനത്തിനും നിസ്സാര പരിക്ക് മാത്രമാണുള്ളത്.



 മതിലിൽ ഇടിച്ച് തിരുരങ്ങാടി പോലീസ് സ്റ്റേഷനിലേ ജീപ്പ് മറിഞ്ഞു 3പോലീസ് കാരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത് ആർക്കും പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്  ഉടൻ തന്നെ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും കൂടി വാഹനത്തെ നിവർത്തി  വാഹനത്തിനും കേടുപാടുകൾ ഒന്നും സംബവിചിട്ടില്ലാ എന്നാണ് അറിയാൻ കഴിഞ്ഞത്

വീഡിയോ



Updated...


Post a Comment

0 Comments