Flash News

6/recent/ticker-posts

യു എ ഇ യിൽ കോവിഡ് കണക്ക് കുത്തനെ മേലോട്ട്

Views അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ് 2,566 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത് 908 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു.7,64,493 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീ 463,616 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു


Post a Comment

0 Comments