Flash News

6/recent/ticker-posts

വേങ്ങര വർക്ക് ഷോപ്പ് ജീവനക്കാരൻ തിരൂരിൽ മരണപ്പെട്ടു.

Views
വേങ്ങര : വേങ്ങര വലിയോറ അടക്കാപുര സ്വദേശിയും ദാമോദരന്റെ മകനും വർക്ക് ഷോപ്പ് ജീവനക്കാരനുമായ ബാബു (എയ്ഞ്ചൽ) മരണപ്പെട്ടു. കാർ ട്രയലിനായി തിരൂരിൽ പോയതായിരുന്നു. തല ചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന്‌ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരിൽ വെച്ച് മരണപ്പെട്ടു. മൃതദേഹം ഇന്ന് വൈകുന്നേരം 6:00 മണിക്ക് വീട്ടുവളപ്പിൽ ദഹിപ്പിക്കും.


Post a Comment

0 Comments