Flash News

6/recent/ticker-posts

വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി അബുദാബിയിൽ അപകടത്തിൽ മരണപ്പെട്ടു

Views

വേങ്ങര : ചുള്ളിപ്പറമ്പ്  പറങ്ങോടത് ലത്വീഫ് എന്നവർ  അബുദാബിയിൽ അപകടത്തിൽ പെട്ട്  മരണപ്പെട്ടു. 
 ഇന്നലെ രാത്രി 9 മണിക്ക് കടയിൽ നിന്നും മാലിന്യങ്ങൾ ഒഴിവാക്കാനായി റോഡ് ക്രോസ് ചെയ്തു പോകവേ ഫോർക്ക് ലിഫ്റ്റ് വാഹനം വന്നിടിക്കുകയായിരുന്നു. പാകിസ്ഥാൻ സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്.


Post a Comment

0 Comments