Flash News

6/recent/ticker-posts

പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ തല കുടുങ്ങിയ മെരുകിന് ആക്സിഡന്റ് റെസ്ക്യൂ ടീം പുതുജീവൻ നൽകി.

Views
മലപ്പുറം : കക്കാട് മഠത്തിൽ ഹനീഫയുടെ വീടിന് പരിസരത്താണ് പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ തല കുടുങ്ങിയ നിലയിൽ മെരുകിനെ കണ്ടത്. ഹനീഫ വിവരം നൽകിയതിനെ തുടർന്ന് ആക്‌സിഡന്റ് റെസ്ക്യൂ 24×7 ടീം അംഗങ്ങളും സാമൂഹ്യ പ്രവർത്തകരുമായ ഫൈസൽ താണിക്കൽ, ജംഷീർ കൂരിയാടൻ, ഇർഷാദ് വടക്കൻ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി വിട്ടയച്ചു.

വിഡിയോ👇


     മനുഷ്യത്വം മരവിച്ച് കിടക്കുന്ന ഇന്നത്തെ തലമുറക്ക് ഉത്തമ മാതൃകയാണ് ആക്സിഡന്റ് റെസ്ക്യൂ 24 x7 ടീമിന്റെ ഓരോ പ്രവൃത്തനങ്ങളും.


Post a Comment

0 Comments