Flash News

6/recent/ticker-posts

മലപ്പുറത്ത് കടന്നൽ കുത്തേറ്റ് മരണം

Views


മലപ്പുറം കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പതിനഞ്ചിലേറെപ്പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മുസ്തഫ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.



Post a Comment

0 Comments