Flash News

6/recent/ticker-posts

റിപ്പബ്ലിക് ദിനം:ഹൃദയ മറിഞ്ഞ് ചെഞ്ചോര സമ്മാനിക്കാൻ മിത്രയ ബ്ലഡ് ഡൊണേഷൻ & പിബിഡിഎ രക്തദാന ക്യാമ്പ്

Views
മലപ്പുറം : ജനുവരി 26 - റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മിത്രയ ബ്ലഡ് ഡൊണേഷനും ജനകീയ രക്തദാന സേന പിബിഡിഎയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. മിത്രയ ബ്ലഡ് ഡൊണേഷനും ജനകീയ രക്തദാന സേന PBDAയും സംയുക്തമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ജനുവരി 26ന് രാവിലെ 9 മണി മുതൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോവിഡ് രൂക്ഷമായി വരുന്ന ഈ സാഹചര്യത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാ സുമനസ്സുകളും രക്തദാന ക്യാമ്പിൽ പങ്കെടുത്ത് വിജയപ്പിക്കണമെന്നും  ക്യാമ്പിന് വരുന്നവർക്കും മറ്റു അന്വേഷണങ്ങൾക്കും  താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

*ഫഹദ് വേങ്ങര* മലപ്പുറം മിത്രയ കോർഡിനേറ്റർ
 +918138804403

 *അബ്ദുൽ റഹ്മാൻ കൊളപ്പുറം* 
PBDA വൈസ് ചെയർമാൻ,
 +919895333393, 

PBDA മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്ററായ *നിയാസ് മഞ്ചേരി*
 +919061544454,
 +917907046186,

 PBDA മലപ്പുറം ജില്ലാ കോർഡിനേറ്റർമാരായ *സൽമാൻ വികെ പടി*
 +918113080085,

 *ഷബീർ അരീക്കൻ കുറ്റൂർ നോർത്ത്*
 +919544228017,

 *കെടിഎം റിയാസ് പുതിയങ്ങാടി*
+966543705320 [WhatsApp]


Post a Comment

0 Comments