Flash News

6/recent/ticker-posts

ആലപ്പുഴയിൽ വീണ്ടും സി.പി.എം പ്രവർത്തകന് വെട്ടേറ്റു; രണ്ട് ബി.എം.എസ് പ്രവർത്തകർ അറസ്റ്റിൽ

Views


ആലപ്പുഴ : കലവൂരിൽ സി.പി.എം പ്രവർത്തകന് ​വെട്ടേറ്റു. സംഭവത്തിൽ രണ്ട് ബി.എം.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്.

ബി.എം.എസ് പ്രവർത്തകരായ സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെട്ടേൽക്കുന്നത്



Post a Comment

0 Comments