Flash News

6/recent/ticker-posts

വഴക്കിനേ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഗൃഹനാഥൻ മരണപ്പെട്ടു

Views


കു​ടും​ബ​ വ​ഴക്ക് മലപ്പുറത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു 





മ​ല​പ്പു​റം: മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവ് മ​രി​ച്ചു. ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് മകന്റെ കുത്തേറ്റ് മ​രി​ച്ച​ത്.

ചൊവ്വാഴ്ചയാണ് സംഭവം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു മകനും പിതാവും തമ്മില്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.


മകന്റെ കുത്തേറ്റ പിതാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവസ്ഥലത്തെത്തിയ പൊലീസ് മകനെ കേസെടുത്തു.

റിപ്പോർട്ട് നൽകിയത് .. മജീദ് നിലമ്പൂർ




Post a Comment

0 Comments