Flash News

6/recent/ticker-posts

ഗതാഗതം നിരോധിച്ചു.പുത്തനങ്ങാടി - കച്ചേരിപ്പടി

Views
വേങ്ങര: പുത്തനങ്ങാടി- കച്ചേരിപ്പടി റോഡ് പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ആയതിനാൽ യാത്രക്കാർ മറ്റു വഴികളെ ആശ്രയിക്കണമെന്ന് അറിയിക്കുന്നു.


Post a Comment

0 Comments