Flash News

6/recent/ticker-posts

വയറ് നിറയെ അത്താഴം കഴിച്ചിട്ടും തളർച്ചയാണോ ?! ഫുൾ എനർജി നേടാൻ ഈ സൂത്രം മതി...

Views

നോമ്പിന് വയറ് നിറയെ അത്താഴം കഴിച്ചിട്ടും ഉച്ചയാകുമ്പോഴേക്ക് നിൽക്കാനും നടക്കാനും വയ്യെന്നാണ് എല്ലാവരും പറയുന്നത്. ചോറും പത്തിരിയും തേങ്ങാപാലും പഴവുമൊക്കെ കഴിച്ചവരും പറയുന്നു വയ്യെന്ന്....
 ചെറിയൊരു സൂത്രം പയറ്റി നോക്കാം... അതുവഴി നോമ്പുതുറക്കുവോളം ഫുൾ എനർജിയിയാകാം...

അത്താഴത്തിന് ഒരു ഗ്ലാസ് കട്ടൻ ചായ അല്ലെങ്കിൽ കട്ടൻ കോഫി കഴിക്കുക. പാൽ, പാൽപ്പൊടി ഉപയോഗിക്കരുത്. വേറെ ഒന്നും കഴിക്കരുത്. ഈ ഒരു ഗ്ലാസ് ചായ അല്ലെങ്കിൽ കോഫി മാത്രം മതി ക്ഷീണം ഇല്ലാതെ നോമ്പ് പൂർത്തീകരിക്കാൻ..!

അത്താഴം അത്തിപ്പഴത്തോളമെന്ന തിരുവചനത്തിന്റെ പൊരുൾ ഒരു പക്ഷേ ഇതായിരിക്കാം...
പോപ്പുലർ ന്യൂസിന്റെ എല്ലാ പ്രേക്ഷകർക്കും റംസാൻ സന്തോഷവും സമാധാനവും നൽകട്ടെയെന്ന് ആശംസിക്കുന്നു.


Post a Comment

0 Comments