Flash News

6/recent/ticker-posts

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട .

Views
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ഒരുകോടി മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം . 116 സ്വർണ നാണയങ്ങളും ഇവരിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.
മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി   ഭാര്യ അർച്ചന എന്നിവരാണ് പിടിയിലായത്.


Post a Comment

0 Comments