Flash News

6/recent/ticker-posts

ശനിയാഴ്ച ശവ്വാൽ മാസ പിറവി കണ്ടാൽ അറിയി ക്കാൻ സൗദി മന്ത്രാലയം അറിയിച്ചു

Views

റിയാദ്- അടുത്ത ശനിയാഴ്ച വൈകീട്ട് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി സൗദിയിലെ എല്ലാ മുസ്ലിംകളോടും ആവശ്യപ്പെട്ടു. നഗ്ന നേത്രങ്ങള്‍, ടെലസ്‌കോപ് എന്നിവ വഴി മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതികളെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം. വിഷയത്തില്‍ താത്പര്യമുള്ളവര്‍ പ്രവിശ്യകളില്‍ ഇതിന്നായി രൂപീകരിച്ച പ്രത്യേക സമിതികളുമായി സഹകരിക്കണമെന്നും കോടതി പ്രസ്താവനയില്‍ വ്യക്തമാക്കി.


Post a Comment

0 Comments