Flash News

6/recent/ticker-posts

രാജ്യത്ത് 2259 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

Views
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2259 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് മൂലം 20 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചീകിത്സയിലുള്ളവരുടെ എണ്ണം 15,044 ആയി. അതേ സമയം,  കോവിഡ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ വാക്സിനേഷൻ പുരോഗതി വിലയിരുത്താനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി  രാജേഷ് ഭൂഷൺ
സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വിലയിരുത്താനാണ് യോഗം. സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും.


Post a Comment

0 Comments