Flash News

6/recent/ticker-posts

കൊടുവായൂർ സഹകരണ ബാങ്കിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക്;ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

Views

മലപ്പുറം: എ ആർ നഗർ കൊടുവായൂർ സഹകരണ ബാങ്കിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് 3പേർക്ക് പരിക്ക്.
10 :15 pm നാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണാട്ടിപ്പടി സ്വദേശി ഓലിപ്പിലാക്കൽ മാജിദ്, കണ്ണാട്ടിപ്പടി സ്വദേശി നമ്പൻകുന്നത്ത് ഫവാസ് എന്നിവരാണ് അപകടത്തിൽ പെട്ടത്.


Post a Comment

0 Comments