Flash News

6/recent/ticker-posts

പഴയകാല സ്മരണയിൽ ശിഹാബ് കാൽനടയായി ഹജ്ജിന് പോകും; പുതു ചരിത്രം കുറിക്കും

Views

പുത്തനത്താണി  : മലപ്പുറം  പഴയകാല കേട്ട് കേൾവിയുള്ള  ചരിത്രം വീണ്ടും രചിക്കാൻ ഒരുങ്ങുകയാണ് മലയാളിയായ യുവാവ്.

ഉപ്പൂപ്പമാരിൽ നിന്നും കേട്ട അറിവ് മാത്രമേ നടന്നുള്ള  ഹജ്ജ് യാത്രക്കുള്ളൂ ...
ഇനി അനുഭവിച്ചറിയാൻ ഒരുങ്ങുകയാണ് മലപ്പുറം ജില്ലയിലെ ചോറ്റൂർ സ്വദേശി ശിഹാബ്. ആറ് വർഷത്തെ പ്രവാസകാലത്ത് പലതവണ ഉംറ ചെയതിട്ടുണ്ട്. നാട്ടിൽ നിന്ന് നടന്ന് ഹജ്ജിന് പോകണമെന്നത് ഏറെ നാളായി ഈ മുപ്പതുകാരന്റെ ആഗ്രമാണ്.

ഗതാഗത സൗകര്യം കുറവായിരുന്ന ആദ്യ കാലങ്ങളിൽ കാൽനടയായി ഹജ്ജിന് പോയിരുന്ന സ്ത്രീകൾ ഉൾപ്പെടെ കഥകളാണ് ഷിഹാബിനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. ആഗ്രഹം അറിയിച്ചപ്പോൾ വലിയ പ്രോത്സാഹനം നൽകിയത് ഉമ്മയായിരുന്നുവെന്നും ശിഹാബ് ചൂണ്ടിക്കാട്ടുന്നു. കൂട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും

പ്രോത്സാഹനമായപ്പോൾ ആഗ്രഹത്തിന് വേഗതയേറി.


Post a Comment

0 Comments