Flash News

6/recent/ticker-posts

നേപ്പാളിൽ കാണാതായ വിമാനം തകർന്നുവീണു

Views ന്യൂദൽഹി-നാല് ഇന്ത്യക്കാരുൾപ്പെടെ  22 പേരുമായി നേപ്പാളിൽ കാണാതായ താര എയർ വിമാനം തകർന്നു വീണു. പൊഖാറയിൽനിന്ന് രാവിലെ നുയർന്ന താര എയർ വിമാനത്തിന് പതിനഞ്ച് ിറ്റിന് ശേഷം കൺട്രോൾ ടവറുമായുള്ള ബന്ധം പ്പെടുകയായിരുന്നുവെന്ന് എയർലൈൻസ് താവ് അറിയിച്ചു. പ്രദേശവാസികൾ നൽകിയ വിവരമനുസരിച്ച് നേപ്പാൾ സൈന്യം കരമാർഗവും വ്യമമാർഗവും സംഭവ സ്ഥലത്തേക്ക് നീങ്ങികയാണെന്ന് സൈനിക വക്താവ് നാരായൺ സിൽവാൾ പറഞ്ഞു. നാല് ഇന്ത്യക്കാരുൾപ്പെടെ രണ്ട് ജർമൻകാരും പതിമൂന്ന് നേപ്പാളി യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.


Post a Comment

0 Comments