Views
യുഎഇയിലെ കാലാവസ്ഥ ബുധനാഴ്ച പൊടി നിറഞ്ഞതായിരിക്കുമെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് ഉണ്ടാകും. പകൽ സമയത്ത് പൊടി വീശുന്നതുമാണ്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. ഒമാൻ കടലിൽ രാത്രിയോടെ കടൽ പ്രക്ഷുബ്ധമാകും.
ഇന്നലെ ഉണ്ടായ പൊടി കാറ്റിങ് റിപ്പോർട്ടർ ഡിലെൻ
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...
0 Comments