Flash News

6/recent/ticker-posts

ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ചു വേങ്ങര വെൽഫയർ പാർട്ടി പ്രകടനം നടത്തി

Views

വേങ്ങര: കേന്ദ്ര ഗവർമെന്റിന്റെ അന്യായമായ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ചു വെൽഫയർ പാർട്ടി പഞ്ചായത്ത്‌ കമ്മിറ്റി വേങ്ങര ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.




പ്രകടനത്തിന് മണ്ഡലം സെക്രട്ടറി പി. പി. കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കുട്ടി മോൻ, പഞ്ചായത്ത്‌ സെക്രട്ടറി റഹിം ബാവ, ഹനീഫ കെ, വി. ടി. ഫസൽ, സി, അബ്ദുൽ മജീദ്, ബഷീർ പുല്ലമ്പലവൻ, എം. പി. ഹംസ എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments