Flash News

6/recent/ticker-posts

മലപ്പുറം മമ്പുറത്ത് യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

Views


മലപ്പുറം  മമ്പുറം.
വെട്ടത്ത് .   പാടത്ത് ഒരാൾ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി  ഉടനെ തിരുരങ്ങാടി  MKH ഹോസ്പിറ്റലിൽ എത്തിച്ചെങ്കിക്കും മരണപ്പെട്ടിരുന്നു മൃതദേഹം  തിരുരങ്ങാടി മോർച്ചറിയിലേക്ക് മറ്റും


മമ്പുറം വെട്ടം സ്വദേശി ഇഖ്‌ബാൽ 28വയസ്സ്
എന്ന ആളാണ് മരണ പെട്ടത്
മരണ കാരണമോ മറ്റു കൂടുതൽ വിവരങ്ങളോ അറിവായിട്ടില്ല...



Post a Comment

0 Comments