Flash News

6/recent/ticker-posts

വേങ്ങരയിൽ ബീഹാർ സ്വദേശിയെ റൂമിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി

Views
വേങ്ങര: അന്യ സംസ്ഥാന തൊഴിലാളിയെ റൂമിൽ 
മരണപ്പെട്ട നിലയിൽ കണ്ടെത്തി .
ബിഹാർ   സദേശി  ധർമ്മേന്ദ്ര കുമാർ (34)  ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


Post a Comment

0 Comments