Flash News

6/recent/ticker-posts

കൊണ്ടോട്ടി മഞ്ചേരി റൂട്ടിൽ പുല്ലാര : സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ചു

Views

മഞ്ചേരി : ഇന്ന് ഉച്ചക്ക് ഒരുമണിയോടെ മഞ്ചേരി കൊണ്ടോട്ടി റൂട്ടിൽ വള്ളുവമ്പുറം പുല്ലാര സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു.കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസ്സും മഞ്ചേരി ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും ആണ് കൂട്ടിയിടിച്ചത്
.ഇടിയുടെ ആഘാതത്തിൽ 2 ബസ്സിന്റെ മുൻഭാഗവും പൂർണമായും തകർന്നു.ആളുകൾക്ക് നിസ്സാരമായി പരിക്കെറ്റു.പരിക്കേറ്റ വരുടെ പേർ വിവരങ്ങൾ അറിവായിട്ടില്ല.





Post a Comment

0 Comments