പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്മാർ ഞങ്ങള്‍ തന്നെയാണ് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. 1-0നാണ് കിരീടത്തിലേക്ക് റയലിന്റെ പ്രയാണം. ഇതോടെ ഏഴാം കിരീടത്തിന് ലിവറിന് ഇനിയും കാത്തിരിക്കണം.
0 Comments