Flash News

6/recent/ticker-posts

പൂക്കിപ്പറമ്പ് ഡ്രൈവിംങ് ടെസ്‌റ്റുകൾ ഇനി അച്ചനമ്പലത്ത് നടക്കും.

Views

വേങ്ങര: കാലങ്ങളായി എൻ എച്ച് റോഡിലെ  പൂക്കിപ്പറമ്പിൽ വെച്ച് നടന്നിരുന്ന ആർ ടി ഒ ഡ്രൈവിങ് ടെസ്റ്റ് ഇനി മുതൽ അച്ഛനമ്പലം വേങ്ങര റോഡിൽ  കൂർക്കപറമ്പിൽ മിൻഷ ഡ്രൈവിംഗ് സ്കൂളിൻ്റെ മൈതാനത്ത് വെച്ച് നടക്കുന്നതാണെന്ന് അധികൃതർ പോപ്പുലർ ന്യൂസിനെ അറിയിച്ചു. എൻ.എച്ച് നവീകരണത്തിൻ്റെ ഭാഗമായി പൂക്കിപ്പറമ്പിലെ മൈതാനം ഒഴിഞ്ഞതിനെ തുടർന്നാണ് അച്ചനമ്പലത്ത് വെച്ച് നടത്താൻ തീരുമാനിച്ചത്.
പുതിയ സ്ഥലം ലഭ്യമാകുന്നത് വരെ അചനമ്പലത്ത്  തുടരുമെന്ന് എം വി ഡി അറിയിച്ചു.


Post a Comment

0 Comments